Let us do the

Admission Notification [26-03-2022]

So you can give your best WITHOUT CHANGE

ഡൽഹി സ്കൂൾ ഓഫ് പ്ലാനിങ് ആൻഡ് ആർക്കിടെക്ചർ (എസ്.പി.എ.) മാസ്റ്റേഴ്സ്/പി എച്ച്.ഡി. പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

മാസ്റ്റേഴ്സ് പ്രോഗ്രാമുകൾ:

മാസ്റ്റർ ഓഫ് ആർക്കിടെക്ചർ -ആർക്കിടെക്ചറൽ കൺസർവേഷൻ, അർബൻ ഡിസൈൻ, ലാൻഡ് ആർക്കിടെക്ചർ, മാസ്റ്റർ ഓഫ് ബിൽഡി ങ് എൻജിനിയറിങ് ആൻഡ് മാനേജ്മെൻറ്, മാസ്റ്റർ ഓഫ് ഡിസൈൻ-ഇൻഡസ്ട്രിയൽ ഡിസൈൻ, മാസ്റ്റർ ഓഫ് പ്ലാനിങ്-എൻവയൺമെൻറൽ പ്ലാനിങ്, ഹൗസിങ്, റീജണൽ പ്ലാനിങ്, ട്രാൻസ്പോർട്ട് പ്ലാനിങ്, അർബൻ പ്ലാനിങ്.

യോഗ്യത :

ആർക്കിടെക്ചർ , പ്ലാനിങ്, എൻജിനിയറിങ്, ഡിസൈൻ, ഫൈൻ ആട്സ്, സിവിൽ എൻജിനിയറിങ്, ബിൽഡിങ് എൻജിനിയറിങ്, ആർക്കിടെക്ചറൽ എൻജിനിയറിങ്, ബിൽഡിങ് സയൻസ്, ലാൻഡ് സ്‌കേപ്പ് ആർക്കിടെക്ചർ, എൻവയൺമെൻറൽ എൻജിനിയറിങ്, മുനിസിപ്പൽ എൻജിനിയറിങ് ബിരുദധാരികൾ, ജ്യോഗ്രഫി, ഇക്കണോമിക്സ്, സോഷ്യോളജി, എൻവയൺമെൻറൽ സയൻസ്, എൻവ യൺമെൻറൽ മാനേജ്മെൻറ്, സ്റ്റാറ്റിസ്റ്റിക്സ്, ഓപ്പറേഷണൽ റിസർച്ച് മാസ്റ്റേഴ്സ് ബിരുദക്കാർ, മാസ്റ്റർ ഓഫ് പ്ലാനിങ് തുല്യ പി.ജി.ഡിപ്ലോമക്കാർ, കൺസ്ട്രക്ഷൻ ടെക്നോളജിയിലെ അഞ്ചുവർഷ ഡിപ്ലോമക്കാർ തുടങ്ങിയവർക്ക് അപേക്ഷിക്കാം.വിശദമായ യോഗ്യത www.spa.ac.in -ൽ ലഭിക്കും.ഈ ലിങ്കിലൂടെ മാർച്ച് 28 വരെ അപേക്ഷിക്കാം. അപേക്ഷാഫീസ് 2500 രൂപ. സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകൾ spadpgadmn2022@spa.ac.in -ലേക്ക് ഇ-മെയിൽ ചെയ്യണം.
ഫുൾ ടൈം പാർട് ടൈം പിഎച്ച്.ഡി. പ്രോഗ്രാമിലേക്ക് എപ്പോൾ വേണമെങ്കിലും അപേ ക്ഷിക്കാം. പ്രവേശനം വർഷ ത്തിൽ രണ്ടുതവണ. വിശദാംശങ്ങൾ വെബ്സൈറ്റിൽ.


Send us your details to know more about your compliance needs.