Let us do the

SET Exam on 22nd January (13-01-2023)

So you can give your best WITHOUT CHANGE

സെറ്റ് പരീക്ഷ ജനുവരി 22ന്

സെറ്റ് പരീക്ഷ ജില്ലാ ആസ്ഥാനങ്ങളിലെ പരീക്ഷാകേന്ദ്രങ്ങളിൽ 22-ന് നടക്കും.
അഡ്മിറ്റ് കാർഡ് http://www.lbscentre.kerala.gov.in/ എന്ന വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യണം. തപാൽ മാർഗം ലഭിക്കില്ല.
അഡ്മിറ്റ് കാർഡും ഫോട്ടോ പതിച്ച ഒറിജിനൽ തിരിച്ചറിയൽ കാർഡും ഹാജരാക്കാത്തവരെ പരീക്ഷയെഴുതാൻ അനുവദിക്കില്ല.


Send us your details to know more about your compliance needs.