So you can give your best WITHOUT CHANGE
ഫൊറൻസിക് ഡെൻറിസ്ട്രി, നഴ്സിങ് എംഎസ്സി പ്രോഗ്രാമുകൾ: അപേക്ഷ ആരംഭിച്ചിരിക്കുന്നു
നാഷണൽ ഫൊറൻസിക് സയൻസസ് യൂണിവേഴ്‌സിറ്റിയുടെ (എൻഎഫ്എസ് -ഗുജറാത്ത്, ഗാന്ധിനഗർ) സ്കൂൾ ഓഫ് മെഡിക്കോ ലീഗൽ സ്റ്റഡീസ്, സവിശേഷമേഖലകളിലെ രണ്ട് എംഎസ്‌സി പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനുകീഴിലുള്ള ദേശീയ പ്രാധാന്യമുള്ള സ്ഥാപനമാണ് എൻഎഫ്എസ്. കൂടുതൽ വിവരങ്ങൾക്ക്: www.nfsu.ac.in/admission
Send us your details to know more about your compliance needs.
Education