Let us do the

PM Internship: Application can be submitted till March 12 (24-02-2025)

So you can give your best WITHOUT CHANGE

പിഎം ഇന്റേൺഷിപ്: അപേക്ഷ മാർച്ച് 12 വരെ നൽകാം

പിഎം ഇന്റേൺഷിപ് പദ്ധതിയുടെ രണ്ടാം റൗണ്ടിലേക്കു മാർച്ച് 12 വരെ അപേക്ഷിക്കാമെന്ന് കോർപറേറ്റ് മന്ത്രാലയം അറിയിച്ചു. കേരളത്തിൽ 3,251 അവസരങ്ങളുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: pminternship.mca.gov.in 


Send us your details to know more about your compliance needs.