So you can give your best WITHOUT CHANGE
കുസാറ്റ്: അലോട്മെന്റ് പ്രസിദ്ധീകരിച്ചു
കുസാറ്റ് എംഎ, എംഎസ്സി, എംഎഫ്എസ്സി, എംസിഎ, എംവോക്, എംബിഇ, ബിവോക്, ത്രിവത്സര എൽഎൽബി, ബിബിഎ എൽഎൽബി, ബികോം എൽഎൽബി എന്നീ കോഴ്സുകളുടെ രണ്ടാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ഫീസ് അടയ്ക്കാനുള്ള അവസാന തീയതി ജൂൺ 19. കൂടുതൽ വിവരങ്ങൾക്ക് : https://admissions.cusat.ac.in/
Send us your details to know more about your compliance needs.