Let us do the

CUET-UG: Another chance to apply (24-02-2026)

So you can give your best WITHOUT CHANGE

സിയുഇടി-യുജി: അപേക്ഷിക്കാൻ വീണ്ടും അവസരം

കേന്ദ്ര സർവകലാശാലകളിലെയും മറ്റും അണ്ടർ-ഗ്രാജുവേറ്റ്  പ്രവേശനത്തിനുള്ള പൊതുപരീക്ഷയായ സിയുഇടി-യുജിക്ക് അപേക്ഷ നൽകുന്നതിന് 26 നു രാത്രി 11:50 വരെ വീണ്ടും അവസരം. കൂടുതൽ വിവരങ്ങൾക്ക്: cuet.nta.nic.in


Send us your details to know more about your compliance needs.