So you can give your best WITHOUT CHANGE
കുസാറ്റ്: എം.ബി.എ. അപേക്ഷാ തീയതി നീട്ടിയിരിക്കുന്നു
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) യുടെ 2024-25 അധ്യയന വർഷത്തേക്കുള്ള എം.ബി.എ. പ്രവേശനത്തിനുള്ള അപേക്ഷാ തീയതി മേയ് 20 വരെ നീട്ടി. വിവരങ്ങൾക്ക്: https://admissions.cusat.ac.in/
Send us your details to know more about your compliance needs.