Let us do the

Apply now for Civil Services Prelims 2024 (22-02-2024)

So you can give your best WITHOUT CHANGE

സിവിൽ സർവീസസ് പ്രിലിംസ് 2024 ഇപ്പോൾ അപേക്ഷിക്കാം

2024-ലെ സിവിൽ സർവീസസ് പരീക്ഷയ്ക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കേന്ദ്രഗവൺമെന്റിന് കീഴിലുള്ള വിവിധ സർവീസുകളിലായി 1,056 ഒഴിവിലേക്കാണ് വിജ്ഞാപനം. ഇതിൽ 40 ഒഴിവ് ഭിന്നശേഷിക്കാർക്കുമാത്രമുള്ളതാണ്. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. മേയ് 26-നായിരിക്കും പ്രിലിമിനറി പരീക്ഷ. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://upsc.gov.in -ൽ ലഭിക്കും. അപേക്ഷ https://upsconline.nic.in/  വഴി ഓൺലൈനായി നൽകാം.


Send us your details to know more about your compliance needs.