Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (14-08-2023)

So you can give your best WITHOUT CHANGE

നിഷിൽ വിവിധ ഒഴിവുകൾ

തിരുവനന്തപുരത്തെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിൽ വിവിധ തസ്തികകളിൽ അവസരം. ഓഗസ്റ്റ് 16 വരെ അപേക്ഷിക്കാം. തസ്തികകൾ: അസിസ്റ്റന്റ്ഷിപ്പ് കംപ്യൂട്ടർ സയൻസ്, ലക്ചറർ, ക്ലിനിക്കൽ സൂപ്പർവൈസർ, പ്രോജക്ട്-പ്രോഗ്രാം കോ ഓർഡിനേറ്റർ ഒക്കുപേഷനൽ തെറാപി, പ്രോജക്ട് ഒക്കുപേഷനൽ തെറപിസ്റ്റ്, വിഡിയോഗ്രഫർ/ എഡിറ്റർ, ട്രാൻസ്ലേറ്റർ/കണ്ടന്റ് റൈറ്റർ. കൂടുതൽ വിവരങ്ങൾക്ക് www.nish.ac.in


Send us your details to know more about your compliance needs.