Let us do the

BS program at IIT Madras; Application can be submitted till 27th (19-08-2023)

So you can give your best WITHOUT CHANGE

മദ്രാസ് ഐഐടിയിൽ ബിഎസ് പ്രോഗ്രാം; അപേക്ഷ 27 വരെ നൽകാം

ഐഐടി മദ്രാസ് ബിഎസ് (ഇലക്ട്രോണിക് സിസ്റ്റംസ്) പ്രോഗ്രാമിന് ഓഗസ്റ്റ് 27 വരെ അപേക്ഷിക്കാം. വ്യവസായ നൈപുണ്യവികസനം ലക്ഷ്യമാക്കുന്ന കോഴ്സാണിത്. പ്ലസ് ടുവിനു ഫിസിക്സും മാത്തമാറ്റിക്സും പഠിച്ചവർക്ക് അപേക്ഷിക്കാം. ക്ലാസുകളും അസൈൻമെന്റുകളും ഓൺലൈനിലായിരിക്കും. പരീക്ഷകൾ നേരിട്ടു നടത്തും. ലാബ് കോഴ്സുകൾക്ക് ഐഐടി മദ്രാസ് ക്യാംപസിൽ നേരിട്ടു ഹാജരാകണം. ബിരുദം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഐഐടി മദ്രാസ് പ്ലേസ്മെന്റ് നൽകും. https://study.iitm.ac.in/es 


Send us your details to know more about your compliance needs.