Let us do the

Maths Olympiad: Applications can be submitted until the 25th (18-07-2025)

So you can give your best WITHOUT CHANGE

മാത്‌സ് ഒളിംപ്യാഡ്: അപേക്ഷ 25 വരെ നൽകാം

നാഷനൽ ബോർഡ് ഓഫ് ഹയർ മാത്തമാറ്റിക്സ്, ഹോമി ഭാഭ സെന്റർ ഫോർ സയൻസ് എജ്യുക്കേഷനുമായി ചേർന്ന് 8,9,10,11,12 ക്ലാസ് വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന മാത്തമാറ്റിക്സ് ഒളിംപ്യാഡിന്റെ ക്വാളിഫയർ ഘട്ട റജിസ്ട്രേഷൻ 25 വരെ. നവോദയ / കേന്ദ്രീയ വിദ്യാലയങ്ങൾ വഴി റജിസ്റ്റർ ചെയ്യാൻ ഫീസ് 180 രൂപ. മറ്റു സ്‌കൂൾ വഴിയോ തനിയെയോ ആണെങ്കിൽ 300 രൂപ. ഫോമുൾപ്പെടെ റജിസ്ട്രേഷനുള്ള വിവരങ്ങൾ https://ioqm.in/ioqm-registration  എന്ന സൈറ്റിലുണ്ട്.


Send us your details to know more about your compliance needs.