So you can give your best WITHOUT CHANGE
ഐ.ഐ.ടികളിൽ, എം.ബി.എ. പഠിക്കൻ അവസരം
രാജ്യത്തെ വിവിധ ഐ.ഐ.ടി.കളിൽ (ഇന്ത്യൻ = ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) രണ്ടുവർഷ ദൈർഘ്യമുള്ള ഫുൾടൈം എം.ബി.എ. കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. CAT സ്കോർ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. യോഗ്യതാപരീക്ഷയിലെ മാർക്ക്, 10-ാംക്ലാസ് മുതലുള്ള പരീക്ഷകളിലെ മാർക്കുകൾ, പ്രവൃത്തിപരിചയം, അഭിമുഖത്തിലെ പ്രകടനം എന്നിവയും പ്രവേശനത്തിനായി വിലയിരുത്തും. അവസാന തീയതി; ജനുവരി 31 (ഖരഗ്‌പുർ ഐ.ഐ.ടി.യിലേക്ക് ഫെബ്രുവരി 5 വരെ - അപേക്ഷ സ്വീകരിക്കും). വിശദവിവരങ്ങൾക്ക് അതത് ഐ.ഐ.ടി.കളുടെ വെബ്സൈറ്റ് സന്ദർശിക്കുക.
Send us your details to know more about your compliance needs.