So you can give your best WITHOUT CHANGE
സിപെറ്റ് പ്രവേശനപരീക്ഷയ്ക്ക് അപേക്ഷിക്കാം
കൊച്ചി ഉൾപ്പെടെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽ എൻജിനീയറിങ് ആൻഡ് ടെക്നോളജിയുടെ (സിപെറ്റ്) രാജ്യത്തെ 29 ക്യാംപസുകളിൽ നടത്തുന്ന പിജി ഡിപ്ലോമ, ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷയ്ക്ക് (കോമൺ അഡ്മിഷൻ ടെസ്റ്റ്- ക്യാറ്റ്) അപേക്ഷ ക്ഷണിച്ചു. പ്ലാസ്റ്റിക് സാങ്കേതിക വിദ്യയാണ് പ്രധാനമായും ഈ കോഴ്സുകളിൽ പഠിക്കുന്നത്. https://cipet26.onlineregistrationform.org/CIPET/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ നൽകാം.
Send us your details to know more about your compliance needs.
Education