So you can give your best WITHOUT CHANGE
വെറ്ററിനറി വിദൂരവിദ്യാഭ്യാസം: 25 വരെ അപേക്ഷിക്കാം
കേരള വെറ്ററിനറി സർവകലാശാലയുടെ പിജി, പിജി ഡിപ്ലോമ, സർട്ടിഫിക്കറ്റ് / ഡിപ്ലോമ വിദൂരവിദ്യാഭ്യാസ കോഴ്സുകളിലേക്ക് 25 വരെ അപേക്ഷിക്കാം. കോഴ്‌സുകളെ കുറിച്ച് കൂടുതൽ അറിയാൻ www.kvasu.ac.in സന്ദർശിക്കുക.
Send us your details to know more about your compliance needs.