So you can give your best WITHOUT CHANGE
സി-ടെറ്റ് അപേക്ഷ ഒക്ടോബർ 31 മുതൽ
സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ നടത്തു ന്ന സി-ടെറ്റ് പരീക്ഷയ്ക്ക് ഒക്ടോബർ 31 മുതൽ നവംബർ 24 വരെ അപേക്ഷിക്കാം. ഓൺലൈനായി നടത്തുന്ന കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ 2022 ഡിസംബർ, 2023 ജനുവരി മാസങ്ങളിലായിരിക്കും.അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. https://ctet.nic.in/
Send us your details to know more about your compliance needs.