Let us do the

PG Diploma in Data Science and Tissue Culture (01-06-2026)

So you can give your best WITHOUT CHANGE

ഡേറ്റ സയൻസ്, ടിഷ്യു കൾച്ചർ പിജി ഡിപ്ലോമ

കാലിക്കറ്റ് സർവകലാശാലയുടെ പിജി ഡിപ്ലോമ ഇൻ ഡേറ്റ സയൻസ് & അനലിറ്റിക്സ്, കമേഴ്സ്യൽ ടിഷ്യു കൾച്ചർ ഓഫ് അഗ്രി ഹോർട്ടികൾച്ചറൽ ക്രോപ്സ് പ്രോഗ്രാമുകൾക്ക് 2 വരെ റജിസ്റ്റ‌ർ ചെയ്യാം. പ്രവേശന പരീക്ഷയുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: admission.uoc.ac.in    

 


Send us your details to know more about your compliance needs.