So you can give your best WITHOUT CHANGE
പഞ്ചസാരയുടെ ശാസ്ത്രം പഠിക്കാം-നാഷണൽ ഷുഗർ ഇൻസ്റ്റിറ്റ്യൂട്ട്
ഷുഗർ കെമിസ്ട്രി, ഷുഗർ ടെക്നോളജി, ഷുഗർ എൻജിനിയറിങ്, അനുബന്ധമേഖലകൾ എന്നിവയിൽ സാങ്കേതികവിദ്യാഭ്യാസവും പരിശീല നവും നൽകുന്ന കാൻപുരിലെ നാഷണൽ ഷുഗർ ഇൻസ്റ്റിറ്റ്യൂട്ട് (എൻ.എസ്.ഐ.), 2022-23-ൽ നട ത്തുന്ന വിവിധ പോസ്റ്റ് ഗ്രാറ്റ് ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.
അപേക്ഷ
http://nsi.gov.in/ വഴി ജൂൺ മൂന്നിന് വൈകീട്ട് അഞ്ചുവരെ നൽകാം. അപേക്ഷാ ഫീസ് 1500 രൂപ. പട്ടിക വിഭാഗക്കാർക്ക് 1000 രൂപ. ഡി.ഡി. ആയി അടയ്ക്കണം. ഓൺലൈൻ അപേക്ഷയുടെ പ്രിൻറ് ഔട്ട് ജൂൺ 10-ന് വൈകീട്ട് അഞ്ചിനകം ഇൻസ്റ്റിറ്റ്യൂട്ടിൽ ലഭിക്കണം.
Send us your details to know more about your compliance needs.