So you can give your best WITHOUT CHANGE
പി.ജി. ഹോമിയോ അലോട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
സർക്കാർ ഹോമിയോ കോളേജുകളിലെ പി.ജി. ഹോമിയോ കോഴ്സുകളുടെ സംസ്ഥാന ക്വാട്ട സീറ്റുകളിലേക്കുള്ള ഒന്നാംഘട്ട താത്കാലിക അലോട്മെന്റ് ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഹെൽപ് , ലൈൻ നമ്പർ: 0471 2525300. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ് https://www.cee.kerala.gov.in/
Send us your details to know more about your compliance needs.