So you can give your best WITHOUT CHANGE
കണ്ണൂർ സർവകലാശാലയിൽ 100 അധ്യാപക ഒഴിവുകൾ
കണ്ണൂർ സർവകാശാലയുടെ വിവിധ കേന്ദ്രങ്ങളിലായി ഒഴിവുള്ള അസിസ്റ്റന്റ് പ്രൊഫസർ, ഗസ്റ്റ് ഫാക്കൽറ്റി തസ്തികകളിലേയ്ക്ക് അപേക്ഷിക്കാം. കരാർ അടിസ്ഥാനത്തിലും ദിവസവേതനാടിസ്ഥാനത്തിലുമാണ് നിയമനം. 100 ഒഴിവുണ്ട്. വെബ്‌സൈറ്റ്: www.kannuruniversity.ac.in
ശ്രീചിത്രയിൽ 35 ഒഴിവുകൾ
തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: sctimst.ac.in
Send us your details to know more about your compliance needs.