So you can give your best WITHOUT CHANGE
സി.യു.ഇ.ടി.-പി.ജി അപേക്ഷയിലെ തിരുത്തലിന് ഇന്നുകൂടി അവസരം
ബിരുദാനന്തര ബിരുദപ്രവേശനത്തിനുള്ള സി.യു.ഇ.ടി.-പി.ജി. അപേക്ഷയിലെ തിരുത്തലിന് വെള്ളിയാഴ്ചകൂടി അവസരം. https://cuet.nta.nic.in/ വഴി രാത്രി 11.50വരെ തിരുത്തുകൾ വരുത്താമെന്ന് ദേശീയ പരീക്ഷാ ഏജൻസി (എൻ.ടി.എ.) അറിയിച്ചു.
Send us your details to know more about your compliance needs.