So you can give your best WITHOUT CHANGE
കിറ്റ്സിൽ സീറ്റ് ഒഴിവ്: ഇപ്പോൾ അപേക്ഷിക്കാം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്സ്) ഒരു വർഷത്തെ പിജി ഡിപ്ലോമ ഇൻ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് കോഴ്സിലേക്ക് സീറ്റ് ഒഴിവുണ്ട്. വിദ്യാർഥിനികൾക്കു മാത്രമായുള്ള 6 മാസം ദൈർഘ്യമുള്ള "ഡിപ്ലോമ ഇൻ മൾട്ടി സ്കിൽ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി'’ എക്സിക്യൂട്ടീവ് കോഴ്സിലേക്കും സീറ്റ് ഒഴിവുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: www.kittsedu.org
Send us your details to know more about your compliance needs.