Let us do the

PSC Notifications[03-05-2022]

So you can give your best WITHOUT CHANGE

41 തസ്തികകളിൽ കൂടെ പുതിയ PSC വിജ്ഞാപനം

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 1.

  • ക്ലർക്ക്
    യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ഡിഗ്രീ
    കാറ്റഗറി നമ്പർ : 110/2022.
  • ഓഫീസർ അറ്റൻഡർ
    യോഗ്യത: എസ്എസ്എൽസി.
    കാറ്റഗറി നമ്പർ: 105/202
  • സെയിൽസ് അസിസ്റ്റൻ്റ്
    യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ഡിഗ്രീ.
    കാറ്റഗറി നമ്പർ: 103/202
  • ലാബ് അസിസ്റ്റൻ്റ്
    യോഗ്യത: കെമിസ്ട്രിയിൽ ഡിഗ്രീ.
    കാറ്റഗറി നമ്പർ: 102/2022
    വെബ്സൈറ്റ്: https://thulasi.psc.kerala.gov.in/thulasi/index.php?Error=002


Send us your details to know more about your compliance needs.