So you can give your best WITHOUT CHANGE
മോണ്ടിസോറി അധ്യാപക കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
എസ്.എസ്.എൽ.സി., പ്ലസ് ടു കഴിഞ്ഞ വനിതകൾക്കായി നാഷണൽ സർവീസ് സൊസൈറ്റി മിഷൻ നടത്തുന്ന മോണ്ടിസോറി/പ്രീ പ്രൈമറി ടി.ടി.സി. കോഴ്സുകളിൽ ചേരാം. പ്രായപരിധിയില്ല. ഓൺലൈനായും നേരിട്ടും പഠിക്കാം. എല്ലാ പ്രധാന ടൗണുകളിലും പഠനകേന്ദ്രങ്ങളുണ്ട്. കോഴ്‌സിൽ ചേരുന്നവർക്കു സൗജന്യമായി യോഗ, ആർട്ട്, ക്രാഫ്റ്റ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, കുടുംബമനഃശാസ്ത്രം, കൗൺസിലിങ് എന്നിവയിൽ പരിശീലനം ലഭിക്കും. വിശദവിവരങ്ങൾക്ക് : 9605265998 , 7012804891 ബന്ധപ്പെടുക .
Send us your details to know more about your compliance needs.