Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (27-01-2026)

So you can give your best WITHOUT CHANGE

IREL: 30 അപ്രന്റ്റിസ് ഒഴിവുകൾ

ഐആർഇഎൽ (ഇന്ത്യ) ലിമിറ്റഡിൻ്റെ കൊച്ചി ഉദ്യോഗമണ്ഡലിലെ റെയർ എർത്‌സ് ഡിവിഷനിൽ അപ്രന്റീസിൻ്റെ 30 ഒഴിവ് ഒരു വർഷ പരിശീലനം മാർച്ച് 15 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.irel.co.in 

RITES: 48 ഒഴിവുകൾ

റെയിൽവേ മന്ത്രാലയത്തിനു കീഴിലുള്ള ഹരിയാനയിലെ റൈറ്റ്സ് ലിമിറ്റഡ്, 48 ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ വിവിധ പ്രോജക്ട്  സൈറ്റുകളിൽ കരാർ നിയമനം. ഓൺലൈനായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.rites.com 


Send us your details to know more about your compliance needs.