So you can give your best WITHOUT CHANGE
ഇഗ്നോ ജൂലായ് സെഷൻ അഡ്മിഷൻ, റീ-രജിസ്ട്രേഷൻ: അപേക്ഷ ആരംഭിച്ചിരിക്കുന്നു
ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ) ജൂലായ് 2025 സെഷനിൽ ആരംഭിക്കുന്ന വിവിധ മാസ്റ്റേഴ്സ്, ബാച്ച്ലേഴ്സ്, ബിരുദാനന്തരഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്കുള്ള അഡ്മിഷൻ, റീ-രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. അഡ്മിഷനുള്ള അപേക്ഷകൾക്ക് ignouadmission.samarth.edu.in എന്ന ലിങ്ക് സന്ദർശിക്കുക.
Send us your details to know more about your compliance needs.