So you can give your best WITHOUT CHANGE
ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്: വിവിധ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ആരംഭിച്ചിരിക്കുന്നു
തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ പിഎച്ച്ഡി, പിഡി എഫ്, എംടെക് ബയോമെഡിക്കൽ എൻജിനീയറിങ്, എംപി എച്ച്, ഡിപ്ലോമ ഇൻ പബ്ലിക് ഹെൽത്ത്, ഡിപ്ലോമ ഇൻ ഓപ്പറേഷൻ തിയറ്റർ &അനസ്തീസിയ ടെക്നോളജി പ്രോഗ്രാമുകളിലേക്ക് 31 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: sctimst.ac.in
Send us your details to know more about your compliance needs.