So you can give your best WITHOUT CHANGE
ഐഎച്ച്ആർഡി കോഴ്‌സുകൾ: അപേക്ഷ ആരംഭിച്ചിരിക്കുന്നു
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സ് ഡവലപ്മെന്റിന്റെ (ഐഎച്ച്ആർഡി) പിജിഡി സിഎ, സൈബർ ഫൊറൻസിക്സ് & സെക്യൂരിറ്റി പിജി ഡിപ്ലോമ എന്നിവയിലേക്കും മറ്റു ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കും 15 വരെ റജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: ihrdadmissions.org
Send us your details to know more about your compliance needs.
Education