Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (22-12-2023)

So you can give your best WITHOUT CHANGE

സോളർ എനർജി കോർപറേഷൻ: 40 ഒഴിവുകൾ

ഡൽഹിയിലെ സോളർ എനർജി കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ 40 ഒഴിവ്. ഡിസംബർ 15 മുതൽ ജനുവരി 4 വരെ ഓൺലൈനായി അപേക്ഷിക്കാം. തസ്‌തികകൾക്കും കൂടുതൽ വിവരങ്ങൾക്കും: www.seci.co.in 

HOCL 28 അപ്രന്റിസ് ഒഴിവുകൾ

എറണാകുളം അമ്പലമുകളിലെ ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസ് ലിമിറ്റഡിൽ ഗ്രാജുവേറ്റ്, ടെക്‌നിഷ്യൻ, ട്രേഡ് അപ്രന്റിസ് അവസരം. 28 ഒഴിവ്. ഒരു വർഷ പരിശീലനം. ഡിസംബർ 26 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.hoclindia.com 

മലബാർ ബൊട്ടാണിക്കൽ ഗാർഡനിൽ ഫെലോ/അസിസ്‌റ്റന്റ് ഒഴിവുകൾ

കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയൺമെന്റിനു കീഴിലെ കോഴിക്കോട് മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ പ്ലാന്റ് സയൻസസിൽ പ്രോജക്‌ട് ഫെലോ, പ്രോജക്ട് അസിസ്‌റ്റൻ്റ് ഒഴിവുകൾ. താൽക്കാലിക നിയമനം. ജനുവരി 3 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.mbgips.in 

 


Send us your details to know more about your compliance needs.