So you can give your best WITHOUT CHANGE
കാലിക്കറ്റ് ബിരുദം, ഇന്റഗ്രേറ്റഡ് പിജി: ഇപ്പോൾ അപേക്ഷിക്കാം
കാലിക്കറ്റ് സർവകലാശാലാ അഫിലിയേറ്റഡ് കോളേജുകളിലെ ഇന്റഗ്രേറ്റഡ് പിജി, നാലു വർഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനവും ലേറ്റ് റജിസ്ട്രേഷനും 29 വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്ക്: admission.uoc.ac.in
Send us your details to know more about your compliance needs.