So you can give your best WITHOUT CHANGE
സിബിഎസ്ഇ 10, 12 പരീക്ഷകൾക്ക് ഇന്ന് തുടക്കം
10,12 ക്ലാസുകളിലെ സിബിഎസ്ഇ ബോർഡ് പരീക്ഷകൾക്ക് ഇന്ന് തുടക്കം. ഇന്ത്യയിലും വിദേശത്തുമായി 46 ലക്ഷം കുട്ടികളാണ് പരീക്ഷ എഴുതുന്നത്. 10-ാം ക്ലാസ് പരീക്ഷകൾ മാർച്ച് 10നും 12-ാം ക്ലാസ് പരീക്ഷകൾ ഏപ്രിൽ 9നും അവസാനിക്കും.
Send us your details to know more about your compliance needs.
Education