So you can give your best WITHOUT CHANGE
എഐസിടിഇ സ്കോളർഷിപ്പ് അപേക്ഷ ജനുവരി 17 വരെ
ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷന്റെ (എഐസിടിഇ) വ്യത്യസ്ത വിഭാഗങ്ങളിലുള്ള സ്കോളർഷിപ്പുകൾക്ക് 17 വരെ https://scholarships.gov.in സൈറ്റിലൂടെ അപേക്ഷിക്കാം .
വിശദവിവരങ്ങൾ https://www.aicte-india.org എന്ന സൈറ്റിലെ "സ്കീംസ് - സ്റ്റുഡന്റ്സ് ഡവലമെന്റ് സ്കീംസ്' ലിങ്കിലുമുണ്ട്.
Send us your details to know more about your compliance needs.