So you can give your best WITHOUT CHANGE
നീറ്റ് പി.ജി. 2023 ഫലം പ്രഖ്യാപിച്ചു
എം.ഡി., എം.എസ്., ഡി.എൻ.ബി., ഡിപ്ലോമ കോഴ്സുകളിലെ പ്രവേശനത്തിനുള്ള നീറ്റ് (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്) പി.ജി. 2023 ഫലം പ്രഖ്യാപിച്ചു. വെബ്സൈറ്റ് വഴി ഫലമറിയാം. ജനറൽ/ഇ.ഡബ്ല്യൂ.എസ്. വിഭാഗങ്ങൾക്ക് 291, ജനറൽ/പി.ഡബ്ല്യു.ബി.ഡി.ക്ക് 274, എസ്.സി./എസ്.ടി./ഒ.ബി.സി.ക്ക് 257 എന്നിങ്ങനെയാണ് കട്ട് ഓഫ്. മിനിമം യോഗ്യത/യോഗ്യതാമാനദണ്ഡം യഥാക്രമം 50, 45, 40 പെർസന്റൈൽ ആണ്. വ്യക്തിഗത സ്റ്റോർ മാർച്ച് 25 മുതൽ https://nbe.edu.in/-ൽനിന്ന് ഡൗൺലോഡ് ചെയ്യാം. പരീക്ഷ കഴിഞ്ഞ് ഒമ്പതുദിവസത്തിനുള്ളിലാണ് ഫലപ്രഖ്യാപനം. വിവരങ്ങൾക്ക്: 011- 45593000. കൂടുതൽ വിവരങ്ങൾക്കും ഫലമറിയനും വെബ്സൈറ്റ് സന്ദർശിക്കുക https://www.natboard.edu.in/, https://nbe.edu.in/
Send us your details to know more about your compliance needs.