Let us do the

Mpham Admission: (04-08-2022)

So you can give your best WITHOUT CHANGE

എംഫാം പ്രവേശനം: വിവരങ്ങൾ പരിശോധിക്കാം

ഫാർമസി കോളജുകളിലെ ലഭ്യമായ സീറ്റുകളിൽ എംഫാം പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിച്ചവർക്ക് അപേക്ഷയിൽ നൽകിയ വിവ രങ്ങൾ പരിശോധിക്കാനുള്ള അവസരം https://www.cee.kerala.gov.in/main.php എന്ന വെബ്സൈറ്റിൽ. പേര്, ജനനത്തീയതി ജി-പാറ്റ് വിവരങ്ങൾ, നേറ്റിവിറ്റി, സാമുദായിക സംവരണം, ഇഡബ്ല്യുഎസ് സംവരണം, ഫീസ് സംവരണം തുടങ്ങിയവ പരിശോധിക്കാം. പ്രൊഫൈൽ സംബന്ധിച്ചു പരാതി ഉന്നയിക്കു ന്നതിനും അപേക്ഷയിലെ ന്യൂനത് പരിഹരിക്കുന്നതിനുമുള്ള അവസരം ആറിനു വൈകിട്ട് 4 വരെ. ന്യൂനത പരിഹരിക്കുന്നതിനായി നേരിട്ടോ, ഇമെയിൽ മുഖേനയോ, തപാൽ മുഖേനയോ ലഭിക്കുന്ന രേഖകളോ പരാതികളോ സ്വീകരിക്കില്ല.
വിശദ വിവരങ്ങൾ പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ.ഫോൺ: 04712 525300.


Send us your details to know more about your compliance needs.