So you can give your best WITHOUT CHANGE
എം.സി.സി. നീറ്റ് യു.ജി. 2024 കൗൺസലിങ്: രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു
മെഡിക്കൽ കൗൺസിലിങ് കമ്മിറ്റി (എം.സി.സി.), നീറ്റ് യു.ജി. 2024 അടിസ്ഥാനമാക്കി ദേശീയതലത്തിൽ നടത്തുന്ന എം.ബി.ബി .എസ്./ബി.ഡി.എസ്./ബി.എസ്‌സി. നഴ്സിങ് അലോട്മെൻ്റ് നടപടികൾ mcc.nic.in ൽ ആരംഭിച്ചു. നീറ്റ് യു.ജി. 2024 (റീ-റിവൈസ്‌ഡ് ഫലം) പ്രകാരം യോഗ്യത നേടിയവർക്ക് ഇതിൽ പങ്കെടുക്കാം.
Send us your details to know more about your compliance needs.