So you can give your best WITHOUT CHANGE
റാഞ്ചി സൈക്യാട്രി ഇൻസ്റ്റിറ്റ്യൂട്ടിൽ പിഎച്ച്ഡി, എംഫിൽ, ഡിപ്ലോമ: അപേക്ഷ ആരംഭിച്ചിരിക്കുന്നു
മാനസികാരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന മുൻനിര കേന്ദ്രസർക്കാർ സ്ഥാപനമായ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രി (സിഐപി) റാഞ്ചി (ത്സാർഖണ്ഡ്) ജൂൺ രണ്ടിനാരംഭിക്കുന്ന പിഎച്ച്‌ഡി, എംഫിൽ, ഡിപ്ലോമ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. റാഞ്ചി സർവകലാശാലയുടെ അഫിലിയേഷനാണുള്ളത്. പ്രോഗ്രാമുകളെ മൂന്നുഗ്രൂപ്പാക്കിത്തിരിച്ചിട്ടുണ്ട്. വിശദാംശങ്ങൾ cipranchi.nic.in -ലെ ബന്ധപ്പെട്ട പ്രോസ്പക്ടസിൽ ഉണ്ട്. അപേക്ഷ ഇതേ ലിങ്കുവഴി ഏപ്രിൽ 15 വരെ നൽകാം.
Send us your details to know more about your compliance needs.