Let us do the

Media Academy PG Diploma: Applications can be submitted up to 7 (24-05-2025)

So you can give your best WITHOUT CHANGE

മീഡിയ അക്കാദമി പിജി ഡിപ്ലോമ: അപേക്ഷ 7 വരെ നൽകാം

കൊച്ചി കേരള മീഡിയ അക്കാദമിയുടെ ജേണലിസം ആൻഡ് കമ്യൂണിക്കേഷൻ, ടിവി ജേണലിസം, പിആർ ആൻഡ് അഡ്വർടൈസിങ് പിജി ഡിപ്ലോമ കോഴ്സുകളിലേക്ക് ജൂൺ 7 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.keralamediaacademy.org 


Send us your details to know more about your compliance needs.