Let us do the

ഇന്നത്തെ തൊഴിൽ വാർത്തകൾ (03-04-2024)

So you can give your best WITHOUT CHANGE

കിഫ്ബിയിൽ തൊഴിൽ അവസരം

കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിൽ (കിഫ്‌ബി) സസ്റ്റൈനബിലിറ്റി എക്സ്പേർട്ടിന്റെ (എൻവയോൺമെന്റ്) ഒരൊഴിവിലേക്ക് അപേക്ഷിക്കാം. കരാർ അടിസ്ഥാനത്തിലാണ് നിയമനം. സി.എം.ഡി.യാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷ: സി.എം.ഡി.യുടെ വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി: ഏപ്രിൽ 7 (5PM). വെബ്സൈറ്റ്: https://cmd.kerala.gov.in 

ഐസറിൽ ജൂനിയർ റിസർച്ച് ഫെലോ ഒഴിവുകൾ

തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ചിൽ (IISER) - വിവിധ പ്രോജക്ടുകളുടെ ഭാഗമായി - റിസർച്ച് ഫെലോയെ നിയമിക്കുന്നു. അപേക്ഷ അയക്കേണ്ട ഇ-മെയിൽ ഐ.ഡി: priyanka@iisertvm.ac.in. അവസാന തീയതി: ഏപ്രിൽ 10. കൂടുതൽ വിവരങ്ങൾക്ക്: iisertvm.ac.in 

 


Send us your details to know more about your compliance needs.