So you can give your best WITHOUT CHANGE
ജെഡിസി കോഴ്സ് പ്രവേശനം: പ്രാഥമിക ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നു
സംസ്ഥാന സഹകരണ യൂണിയന്റെ കീഴിൽ പ്രവർത്തിക്കുന്ന സഹകരണ പരിശീലന കേന്ദ്രം കോളജുകളിലെ 2023- 24 വർഷത്തെ ജെഡിസി പ്രവേശനത്തിനുള്ള പ്രാഥമിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റിൻ മേലുള്ള ആക്ഷേപങ്ങൾ സ്വീകരിക്കുന്ന അവസാന തീയതി മേയ് ആറ്. കൂടുതൽ വിവരങ്ങൾക്ക് www.scu.kerala.gov.in .
Send us your details to know more about your compliance needs.