Let us do the

LLM in the Department of Law, University of Kerala: Applications have begun (05-05-2025)

So you can give your best WITHOUT CHANGE

കേരള സർവകലാശാല നിയമപഠന വകുപ്പിൽ എൽഎൽഎം: അപേക്ഷ ആരംഭിച്ചിരിക്കുന്നു

കേരള സർവകലാശാലയുടെ നിയമപഠന വകുപ്പ് പൊതുനിയമത്തിലും ബൗദ്ധിക സ്വത്തവകാശത്തിലും നടത്തുന്ന രണ്ടുവർഷത്തെ എൽഎൽഎം പാഠ്യപദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. മേയ് 10 ആണ് അപേക്ഷിക്കേണ്ട അവസാന തീയതി. അപേക്ഷിക്കാനുള്ള ലിങ്ക് :https://admissions.keralauniversity.ac.in/css2025/ 


Send us your details to know more about your compliance needs.