So you can give your best WITHOUT CHANGE
മെഡിക്കൽ, മെഡിക്കൽ അലൈഡ്, ഫാർമസി മൂന്നാം ഘട്ട അലോട്മെന്നായുള്ള നടപടികൾ ആരംഭിച്ചിരിക്കുന്നു
കേരളത്തിലെ 2023-ലെ ബിരുദതല പ്രൊഫഷണൽ കോഴ്സ് പ്രവേശനത്തിന്റെ ഭാഗമായി എം.ബി.ബി.എസ്., ബി.ഡി.എസ്. ഒഴികെയുള്ള മെഡിക്കൽ കോഴ്സുകൾ, എല്ലാ മെഡിക്കൽ അലൈഡ് കോഴ്സുകൾ, ഫാർമസി എന്നിവയിലെ സ്റ്റേറ്റ് ക്വാട്ട സീറ്റുകളിലേക്കുള്ള മൂന്നാംഘട്ട അലോട്മെന്റ് നടപടികൾ തുടങ്ങിയിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: www.cee.kerala.gov.in
Send us your details to know more about your compliance needs.