So you can give your best WITHOUT CHANGE
ഗ്രാമ വികസനത്തിൽ ഡിപ്ലോമ: അപേക്ഷ ആരംഭിച്ചിരിക്കുന്നു
ഗ്രാമവികസനവുമായി ബന്ധപ്പെട്ട് കരിയർ ആഗ്രഹിക്കുന്നവർക്ക് പഠനത്തിന് അവസരം. കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയത്തിൻ്റെ കീഴിലുള്ള ഹൈദരാബാദ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്മെന്റ് ആൻഡ് പഞ്ചായത്തീരാജിൽ (NIRDPR) 2025-27 ബാച്ചിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അവസാനതീയതി: ഏപ്രിൽ 15. കൂടുതൽ വിവരങ്ങൾക്ക്: www.nirdpr.org.in
Send us your details to know more about your compliance needs.