So you can give your best WITHOUT CHANGE
പുണെ ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ട്: പ്രവേശന പരീക്ഷ 26ന്
പുണെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ (എഫ്ടിഐഐ) പിജി, പിജി സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 26നാണ് പ്രവേശന പരീക്ഷ. https://applyadmission.co.in/FTII2025-26 വഴി ഏപ്രിൽ 7 വരെ അപേക്ഷിക്കാം. ഒരു വിദ്യാർഥിക്ക് 2 പ്രോഗ്രാമുകൾക്കുവരെ അപേക്ഷിക്കാം.
Send us your details to know more about your compliance needs.
Education