Let us do the

Kerala Entrance: Application extended till 10(05-04-2023)

So you can give your best WITHOUT CHANGE

കേരള എൻട്രൻസ്: അപേക്ഷ 10 വരെ നീട്ടി.

കേരള എൻജിനീയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷയ്ക്ക് (കീം) അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 10 വരെ നീട്ടി. പത്താം ക്ലാസ് സർട്ടിഫിക്കറ്റ്, ഫോട്ടോ, ഒപ്പ്, ജനനത്തീയതി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് എന്നിവ അപ്ലോഡ് ചെയ്ത് അപേക്ഷ സമർപ്പിക്കുന്നവർക്കു, മറ്റു സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യാൻ 20 വരെ അവസരമുണ്ട്. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഡൽഹി, മുംബൈ, ദുബായ് എന്നിവിടങ്ങളിലുമായി മേയ് 17നാണു പരീക്ഷ. വിവരങ്ങൾക്ക് www.cee.kerala.gov.in സന്ദർശിക്കുക.


Send us your details to know more about your compliance needs.