Let us do the

Sanskrit University Full Time Ph.D. Applications are invited for the programs (15-10-2022)

So you can give your best WITHOUT CHANGE

സംസ്കൃത സർവകലാശാലയിൽ ഫുൾടൈം പിഎച്ച്.ഡി. പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

അവസാന തീയതി ഒക്ടോബർ 22

ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല കാലടി, ഫുൾടൈം പിഎച്ച്.ഡി. പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൊയിലാണ്ടി പ്രാദേശിക കാമ്പസിൽ നടത്തുന്ന ഉറുദു കോഴ്സ് ഒഴികെ മറ്റു കോഴ്സുകളെല്ലാം കാലടിയിലെ മുഖ്യ കാമ്പസിലായിരിക്കും നടത്തുക.

പ്രോഗ്രാമുകളും ഒഴിവുകളും.

സംസ്കൃതം സാഹിത്യം-18, സംസ്കൃതം വേദാന്തം-10, സംസ്കൃതം വ്യാകരണം-8, സംസ്കൃതം ന്യായം-5, സംസ്കൃതം ജനറൽ-8, ഹിന്ദി-16, ഇംഗ്ലീഷ്-15, മലയാളം-9, ഫിലോസഫി -19,സൈക്കോളജി -1, ജ്യോഗ്രഫി - 2, ഹിസ്‌റ്ററി - 2, സോഷ്യോളജി-2, മ്യൂസിക്-4, സോഷ്യൽ വർക്ക്-2, ഉറുദു-3, ട്രാൻസലേഷൻ സ്റ്റഡീസ്-1, സംസ്കൃതം വേദിക് സ്റ്റഡീസ്-1, മാനു സ്ക്രിപ്റ്റോളജി-3, കമ്പാരറ്റീവ് ലിറ്ററേച്ചർ -4.

അപേക്ഷിക്കണ്ട അവസാന തീയതി ഒക്ടോബർ 22. കൂടുതൽ വിവരങ്ങൾക്കായി വെബ്സൈറ്റ് സന്ദർശിക്കുക. www.ssus.ac.in


Send us your details to know more about your compliance needs.