So you can give your best WITHOUT CHANGE
സത്യജിത് റേ ഇൻസ്റ്റിറ്റ്യൂട്ടിൽ എംഎഫ്എ: അപേക്ഷ 4 വരെ നൽകാം
കൽപിത സർവകലാശാലയായ കൊൽക്കത്ത സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ (എസ്ആർഎ ഫ്ടിഐ) എംഎഫ്എ (മാസ്റ്റർ ഓഫ് ഫൈൻ ആർട്സ്) പ്രോഗ്രാമുകളിലേക്കുള്ള റജിസ്ട്രേഷൻ 4 വരെ. കൂടുതൽ വിവരങ്ങൾക്ക്: srfti.ac.in
Send us your details to know more about your compliance needs.
Education