So you can give your best WITHOUT CHANGE
മീഡിയ അക്കാദമി ഫെലോഷിപ്- അപേക്ഷ 10 വരെ നൽകാം
കേരള മീഡിയ അക്കാദമിയുടെ മാധ്യമ ഫെലോഷിപ്പിന് സെപ്റ്റംബർ 10 വരെ അപേക്ഷിക്കാം. കേരളത്തിൽ മാധ്യമപ്രവർത്തനം നടത്തുന്നവർക്കും കേരളം ആസ്ഥാനമായുള്ള മാധ്യമങ്ങൾക്കുവേണ്ടി മറ്റു സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവർക്കും (ഇംഗ്ലിഷ്, മലയാളം) മാധ്യമവിദ്യാർഥികൾക്കും ഈ രംഗത്തെ അധ്യാപകർക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.keralamediaacademy.org
Send us your details to know more about your compliance needs.