So you can give your best WITHOUT CHANGE
ടാറ്റ സെന്ററിൽ പിഎച്ച്‌ഡി: അപേക്ഷ ആരംഭിച്ചിരിക്കുന്നു
ക്യാൻസർ ഗവേഷണ കേന്ദ്രമായ നവിമുംബൈ ടാറ്റ മെമ്മോറിയൽ സെന്ററിൽ ജീവശാസ്ത്രവുമായി ബന്ധപ്പെട്ട പിഎച്ച്ഡിക്ക് ഈ മാസം 6 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: https://actrec.gov.in
Send us your details to know more about your compliance needs.