Let us do the

Bengaluru Law University online and hybrid program -(06-10-2022)

So you can give your best WITHOUT CHANGE

ബെംഗളൂരു നിയമ സർവകലാശാല ഓൺലൈൻ, ഹൈബ്രിഡ് പ്രോഗ്രാമിന് അപേക്ഷിക്കാം

ബെംഗളൂരുവിലെ നാഷനൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി ഏതാനും ഓൺലൈൻ & ഹൈബ്രിഡ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു .15 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും.ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. സിഎ, സിഎസ്, കോസ്റ്റ് അക്കൗണ്ടൻസി ഇൻസ്റ്റിറ്റ്യൂട്ട് മെംബർഷിപ്പ് നേടിയവരെയും പരിഗണിക്കും. വിദൂര വിദ്യാഭ്യാസ ബിരുദമായാലും മതി. ഫൈനൽ ബിരുദ പരീക്ഷാഫലം കാത്തിരിക്കുന്നവർക്കു താൽക്കാലിക പ്രവേശനം നൽകും. തുടർന്ന് ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി.വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന വെബ്സൈറ്റുകൾ സന്ദർശിക്കുക https://www.nls.ac.in ,https://pace.nls.ac.in/


Send us your details to know more about your compliance needs.