So you can give your best WITHOUT CHANGE
പ്രിന്റിങ് ടെക്നോളജി പ്രവേശനം
സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെൻ്റർ ഫോർ അഡ്വാൻസ്‌ഡ് പ്രിന്റിങ് ആൻഡ് ട്രെയിനിങ്ങും സംയുക്തമായി നടത്തുന്ന ഒരു വർഷ ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് ഇൻ ഓഫ്സെസെറ്റ് പ്രിൻ്റിങ് ടെക്നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.captkerala.com
Send us your details to know more about your compliance needs.
Education