Let us do the

CUSAT Degree, PG, PhD: Applications can be submitted till March 10 (01-03-2025)

So you can give your best WITHOUT CHANGE

കുസാറ്റിൽ ഡിഗ്രി, പിജി, പിഎച്ച്ഡി: മാർച്ച് 10 വരെ അപേക്ഷ നൽകാം

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ 2025-26 ലെ വിവിധ ബിരുദ, പിജി, പിഎച്ച്‌ഡി, പോസ്‌റ്റ്-ഡോക്ടറൽ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്ക് മാർച്ച് 10 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: https://admissions.cusat.ac.in 


Send us your details to know more about your compliance needs.